Logo
Search
Search
View menu

Atham Chithira Chothi

Documents | Malayalam

Atham Chithira Chothi...Malayalam Folk Songs (Nadan Pattukal), Kerala has a rich tradition in music. Apart from classical music and religion based devotional music, Malayalam is endowed with several variety of folk songs belonging to different colloquial flavours depicting their life, culture, work and festivals. These are called naadan paatukal and many film celebrities have created remixed versions of these songs successfully.

അത്തം ചിത്തിര ചോതി ... --- മലയാളം -നാടൻ പാട്ട് - - കേരളത്തിലെ ഓരോ പ്രദേശത്തും നിലനിന്നിരുന്ന മലയാളത്തിന്റെ വിവിധ നാട്ടുഭാഷകളിൽ ഉണ്ടായിട്ടുള്ള പാട്ടുകളാണ് കേരളത്തിലെ നാടൻ പാട്ടുകൾ. ഇവ ഓരോ പ്രദേശത്തും നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയെയും സംസ്കാരത്തെയും പ്രതിനിധാനം ചെയ്യുന്നു. നാടൻപാട്ടുകൾ പല കാലങ്ങളിലായി പരിണാമം സംഭവിച്ച് വന്നവയാണ്. മിക്കവയ്ക്കും ഒരു രചയിതാവ് ഉണ്ടായിരിക്കണമെന്നില്ല. ഇത് ഓരോ പ്രദേശത്തും നിലനിന്നിരുന്ന ആചാരങ്ങളും തൊഴിലുകളും സംസ്കാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Picture of the product
Lumens

Free

PDF (1 Pages)

Atham Chithira Chothi

Documents | Malayalam