Documents | Malayalam
"""Arappiriyullavarakath Muzhupiriyullavar purath, Ithaanu jeevithamaanu nammude osyath"" is a song from the play Brandarude lokham. The lyrics written by Kaniyapuram Ramachandran are composed by Devarajan Master. The song is sung by Chandran."
"ഭ്രാന്തരുടെ ലോകം എന്ന നാടകത്തിലെ ഗാനമാണ്, ""അരപ്പിരിയുള്ളവരകത്ത്, മുഴുപ്പിരിയുള്ളവർ പുറത്ത് ഇതാണു ജീവിതമിതാണു നമ്മുടെ ഒസ്യത്ത് കേട്ടില്ലേ നാട്ടിൽ വിശേഷം, ഇപ്പോൾ കിട്ടുന്നല്ലോ നല്ല പട്ട അട്ടയും പാറ്റയും ബാറ്ററിയും ചേർത്ത് തൊട്ടാൽ പൊട്ടുന്നൊരു പട്ട കള്ളനും കുള്ളനും വള്ളോനും പുള്ളോനും എമ്മെല്ലേമാർക്കും പോലീസുകാർക്കും കൊപ്ലിച്ചാൽ പൂസാകും പട്ട"" കണിയാപുരം രാമചന്ദ്രൻ എഴുതിയ വരികൾക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ദേവരാജൻ മാസ്റ്ററാണ്. ചന്ദ്രനാണ് ഗാനം ആലപിച്ചിരിക്കുന്നത്."

Free
PDF (2 Pages)
Documents | Malayalam