Documents | Malayalam
"Malayalam Light Music Album – Ardrageethangal “Annu sandhyaku nammal onnay manjaninjille, Manjupeyunna ravil entho kaathuninnille, Ormayille, ormayille, Annu sandhyaku nammal onnay manjaninjille, Manjupeyunna ravil entho kaathuninnille, Ormayille, ormayille ...” This song was penned by K. Jayakumar and the music composed by Jerry Amaldev. Voice for the song was lent by KJ Yesudas and Sujatha Mohan."
"മലയാളം ലളിതഗാനങ്ങൾ, ആൽബം - ആർദ്രഗീതങ്ങൾ, വരികൾ - ""അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് മഞ്ഞണിഞ്ഞില്ലെ മഞ്ഞുപെയ്യുന്ന രാവിൽ എന്തോ കാത്തുനിന്നില്ലേ ഓർമ്മയില്ലേ ഓർമ്മയില്ലേ അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് മഞ്ഞണിഞ്ഞില്ലെ മഞ്ഞുപെയ്യുന്ന രാവിൽ എന്തോ കാത്തുനിന്നില്ലേ ഓർമ്മയില്ലേ ഓർമ്മയില്ലേ"" ഈ ഗാനം എഴുതിയത് കെ ജയകുമാർ. കെ ജയകുമാർ എഴുതിയ വരികൾക്ക് ജെറി അമൽദേവ് സംഗീതം പകർന്നു. പാടിയത് കെ ജെ യേശുദാസ്, സുജാത മോഹൻ തുടങ്ങിയവർ. "

Free
PDF (1 Pages)
Documents | Malayalam