Logo
Search
Search
View menu

Annathinum Panjamilla

Documents | Malayalam

"Annathinum panjamilla annathinum panjamilla swarnnathinum panjamilla mannithil karunakkaanu panjam sahodarare mannithil karunakkaanu panjam illaathon kaineettiyaal vallathum kodukkunnavan allaahuvin priya daasan sahodarare allahuvin priya daasan" is a beautiful song from the malayalam movie 'Laila Majnu' released in 1962. This song was sung by Mehboob and K S George. Music composition was done by M S Baburaj. Lyrics was penned by P Bhaskaran.

"""ലൈലാ മജ്‌നു"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""അന്നത്തിനും പഞ്ഞമില്ല സ്വർണ്ണത്തിനും പഞ്ഞമില്ല മന്നിതിൽ കരുണക്കാണു പഞ്ഞം സഹോദരരേ മന്നിതിൽ കരുണക്കാണു പഞ്ഞം സഹോദരരെ മന്നിതിൽ കരുണക്കാണു പഞ്ഞം"" എന്ന ഈ ഗാനം. ഗാനം ആലപിച്ചത് മെഹ്ബൂബ്, കെ എസ് ജോർജ് എന്നിവർ ആണ്. ഈണം നൽകിയത് എം എസ് ബാബുരാജ് ആണ്. രചന - പി ഭാസ്ക്കരൻ. 1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ലൈലാ മജ്നു. ഈ ചിത്രം സംവിധാനം ചെയ്തത് പി. ഭാസ്കരൻ ആണ്. കേരളാ പിക്ചേഴ്സിനു വേണ്ടി കൊണ്ടറെഡിയും പി. ഭസ്കരനും കൂടിനിർമിച്ച അവരുടെ ആദ്യ സംരംഭമാണ് ലൈലാ മജ്നു. പേർഷ്യൻ മഹാകവിയായ നിസാമിയുടെ മൂല കഥയെ ആസ്പദമാക്കിയെടുത്ത ഈ അനശ്വര പ്രേമകഥയുടെ സംഭാഷണം ജഗതി എൻ.കെ. ആചാരിയുടേതാണ്. ഇതിലെ പന്ത്രണ്ടു ഗാനങ്ങൽ രചിച്ചത് പി. ഭാസ്കരനും അതിനു ഈണം നൽകിയത് ബാബുരാജും ആണ്.

Picture of the product
Lumens

Free

PDF (1 Pages)

Annathinum Panjamilla

Documents | Malayalam