Documents | Malayalam
The song 'Annarakanna...' is from the movie 'Abhala'. The song was written by Sreekumaran Thampi and sung by S Janaki with music by V Dakshinamoorthy. Abhala is a 1973 Indian Malayalam film directed by Thoppil Bhasi. TMadhu, Jayabharathi, KPAC Lalitha and Adoor Bhasi acted in the lead roles. For Sreekumaran Thampi's lyrics, V Dakshinamoorthy tuned the song.
"""അബല"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""അണ്ണാര്‍ക്കണ്ണാ.... അണ്ണാര്‍ക്കണ്ണാ.. അണ്ണാര്‍ക്കണ്ണാ... ഞാനൊരു പഞ്ചവര്‍ണ്ണപ്പൈങ്കിളി ഞാവല്‍ മരത്തിലല്ലാ ഞാനും തൊടിയിലല്ലാ മന്മഥനാമൊരു സ്നേഹസ്വരൂപന്റെ മനസ്സിന്‍റെ ചില്ലയില്‍ കൂടുവെച്ചൂ അണ്ണാര്‍ക്കണ്ണാ....അണ്ണാര്‍ക്കണ്ണാ..."" എന്ന ഈ ഗാനം . ശ്രീകുമാരൻ തമ്പി എഴുതി വി ദക്ഷിണാമൂർത്തി സംഗീതം നൽകി എസ് ജാനകി ആലപിച്ച ഗാനം. തോപ്പിൽ ഭാസി സംവിധാനം ചെയ്ത 1973 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് അബല . ചിത്രത്തിൽ മധു, ജയഭാരതി, കെപിഎസി ലളിത, അടൂർ ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾ വി. ദക്ഷിണമൂർത്തിയുടെ സംഗീതത്തോടെ ഈ ചിത്രത്തിലുണ്ട്."

Free
PDF (1 Pages)
Documents | Malayalam