Documents | Malayalam
“Anarkali” is a 1966 Malayalam romance film based on the historical love story between Prince Salim and Anarkali. It was directed and produced by Kunchakko. The film was a direct adaptation of the 1953 Hindi film of the same name. The film stars Prem Nazir and K. R. Vijaya in the lead, with Sathyan , Thikkurishi, Ambika and Kottarakkara Sreedharan Nair playing other major roles.
സലിം രാജകുമാരനും അനാർക്കലിയും തമ്മിലുള്ള ചരിത്രപരമായ പ്രണയകഥയെ ആസ്പദമാക്കി 1966-ൽ പുറത്തിറങ്ങിയ മലയാളം പ്രണയ ചിത്രമാണ് "അനാർക്കലി". കുഞ്ചാക്കോ ആണ് ഇതിന്റെ സംവിധാനവും നിർമ്മാണവും. 1953-ൽ ഇതേ പേരിൽ ഇറങ്ങിയ ഹിന്ദി സിനിമയുടെ നേരിട്ടുള്ള ആവിഷ്കാരമായിരുന്നു ഈ ചിത്രം. പ്രേം നസീർ, കെ ആർ വിജയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിൽ സത്യൻ, തിക്കുറിശ്ശി, അംബിക, കൊട്ടാരക്കര ശ്രീധരൻ നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Free
PDF (8 Pages)
Documents | Malayalam