Documents | Malayalam
Ambala kulangare-– Malayalam – Film song from the movie – Odayil ninnu (1965) Music- G Devarajan, Lyrics :,Vayalar Ramavarma , , Singer(s)_,P Leela, Here’s the first few lines of the song --- Ambala kulangare kulikan, Chennappol ayalathe pennungal, Kaliyakki, Kalyani kalavani padikondavarenne, Kalyana penninepol kaliyakki, Ashtapadi pattukal kettu njan ninnapol, Ardham vachavarente kavilil nulli, Avarude kadhakalil, Njanoru radhayayi, Angente kayamboovarnnanayi (ambala kulangare))
അമ്പലക്കുളങ്ങരെ-, - മലയാളം - സിനിമ പാട്ട് - ചിത്രം : ഓടയിൽ നിന്ന് (1965) , സംഗിതം: ജി ദേവരാജൻ, രചന: വയലാർ രാമവർമ്മ, ആലാപനം : പി ലീല ആദ്യത്തെ ഏതാനും വരികൾ,ഇതാ --- അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ, അയലത്തെ പെണ്ണുങ്ങൾ കളിയാക്കീ , കല്യാണി കളവാണി പാടിക്കൊണ്ടവരെന്നെ, കല്യാണപ്പെണ്ണിനെപോൽ കളിയാക്കി (അമ്പല...) ---അഷ്ടപദിപ്പാട്ടുകൾ കേട്ടു ഞാൻ നിന്നപ്പോൾ, അർഥം വെച്ചവരെന്റെ കവിളിൽ നുള്ളി, അവരുടെ കഥകളിൽ ഞാനൊരു രാധയായീ, അങ്ങെന്റെ കായാമ്പൂ വർണ്ണനായീ (അമ്പല...)

Free
PDF (1 Pages)
Documents | Malayalam