Documents | Malayalam
Ambaadi ,thannilorunni – Malayalam – Film song - Movie: NChempparathi, Singer(s): P Madhuri,, Music:G Devarajan, Lurics:Vayalar Ramavarma – Here are the first few lines , Ambaadi ,thannilorunni, Anjana Kannanaamunni, Unnikku Nettiyil Gopippoo, Unnikku Mudiyil Peelippoo ---Unnikku Thirumaaril Vanamaala, Unnikku Thrukkayyil Mulamurali, Unnikku Thirumaaril Vanamaala. Unnikku Thrukkayyil Mulamurali, Arayil Kasavulla Peethaambaram, Aramani Kingini Aranjaanam, Unnee Vaa Unnaan Vaa, Kannanaamu Nnee Vaa
അമ്പാടി തന്നിലൊരുണ്ണി---, - മലയാളം - സിനിമ പാട്ട് - --- സംഗിതം: ജി ദേവരാജൻ, രചന: വയലാർ രാമവർമ്മ, ആലാപനം : പി മാധുരി, രാഗം : ശങ്കരാഭരണം, ചിത്രം : ചെമ്പരത്തി, ആദ്യത്തെ ഏതാനും വരികൾ,ഇതാ --- അമ്പാടി തന്നിലൊരുണ്ണി, അഞ്ജനക്കണ്ണനാമുണ്ണീ , ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ, ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)--ഉണ്ണിയ്ക്കു തിരുമാറിൽ വനമാല, ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2), അരയിൽ കസവുള്ള പീതാംബരം, അരമണി കിങ്ങിണി അരഞ്ഞാണം, ഉണ്ണീ വാ.. ഉണ്ണാൻ വാ...., കണ്ണനാമുണ്ണീ വാ ( അമ്പാടി..)

Free
PDF (1 Pages)
Documents | Malayalam