Logo
Search
Search
View menu

Allahu Vode Paranjoli Ellam Ariyunnonavan

Audio | Malayalam

Mappila songs are very popular among Muslims. In this song, the author tells, Allah their God, to weep over his troubles and remind that there is a solution for everything. After the Subh prayer, the author reminds us to prostrate before Allah and to ask for Paradise. Such songs help us to draw closer to God. The author asks, "Who can change our troubles except Allah, the one Who created the whole earth. The poet also refers Allah as the one who gives light in the darkness.

മുസ്ലിംകളുടെ ഇടയിൽ പ്രശസ്തമായ ഒന്നാണ് മാപ്പിള പാട്ടുകൾ. അവരുടെ ദൈവമായ അല്ലാഹുവോട് തന്റെ വിഷമങ്ങൾ കരഞ്ഞു പറയുവാനും എല്ലാത്തിനും പരിഹാരം അവിടെ ഉണ്ടെന്ന് പറയുകയാണ് ഈ ഗാനത്തിലൂടെ രചയിതാവ്. സുബ്ഹി നമസ്കാരത്തിന് ശേഷം അല്ലാഹുവോട് സുജൂതിലായി കിടന്നു കൊണ്ട് അല്ലാഹുവിനോട് സ്വർഗത്തിന് വേണ്ടി ചോദിക്കുവാൻ രചയിതാവ് പ്രതേകം ഓർമിപ്പിക്കുന്നതായി കാണാം. ഇത്തരത്തിലുള്ള ഗാനങ്ങൾ ദൈവത്തോട് കൂടുതൽ അടുക്കുവാൻ സഹായിക്കുകയാണ് ചെയ്യുന്നത്. ഈ ഭൂമിയെ തന്നെ സൃഷ്‌ടിച്ച അല്ലാഹുവിന്നല്ലാതെ ആർക്കാണ് നമ്മുടെ ബുദ്ധിമുട്ടുകൾ മാറ്റുവാൻ സാധിക്കുക എന്ന് രചയിതാവ് ചോദിക്കുന്നതായി കാണാം. കൂരിരുട്ടിൽ വെളിച്ചം നൽകുന്ന മഹാനാണ് അള്ളാഹു എന്നും കവി ദൈവത്തെ സൂചിപ്പിക്കുന്നു.

Picture of the product
Lumens

Free

MP3 (0:05:51 Minutes)

Allahu Vode Paranjoli Ellam Ariyunnonavan

Audio | Malayalam