Documents | Malayalam
"Alannu Thukki Tharunnavanallayen Daivam Alakkathe Vaari Chorinjidumennum Anugrahangal Orunaalum Maarippovukayilla Sneham Nalla Parayekkal Shashvathamanathu Sathyan" is a beautiful Malayalam Christian devotional song. This song was penned and composed by Aby Vettiyar.
"അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം അളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം നല്ല പാറയെക്കാൾ ശാശ്വതമാണത് സത്യം വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ ആത്മാവിലും സത്യത്തിലും ആരാധിക്കണം" - മനോഹരമായ ഒരു മലയാളം ക്രിസ്ത്യൻ ഭക്തിഗാനം. എബി വെട്ടിയാറാണ് ഈ ഗാനം രചിച്ചതും സംഗീതം നൽകിയതും.

Free
PDF (1 Pages)
Documents | Malayalam