Logo
Search
Search
View menu

Alakalile Paral Meen Pole

Documents | Malayalam

Kavalam Narayana Panicker wrote the song "Alakalile paralmeen pole aadiyulayum manassu". Music was composed by M S Viswanathan. Sung by K J Yesudas. The song is from the movie "Athirathram" which was released in 1984. Mammootty, Mohanlal and Captain Raju played the lead roles. The movie directed by I V Sasi became a super hit.

"അലകളിലെ പരൽമീൻ പോലെ ആടിയുലയും മനസ്സ്" എന്ന ഗാനം കാവാലം നാരായണ പണിക്കർ എഴുതി, എം എസ് വിശ്വനാഥൻ സംഗീതം നൽകിയതാണ്. പാടിയത് കെ ജെ യേശുദാസ്. 1984 ൽ റിലീസ് ചെയ്ത "അതിരാത്രം" എന്ന സിനിമയിലെ ഗാനമാണിത്. മമ്മൂട്ടി, മോഹൻലാൽ, ക്യാപ്റ്റൻ രാജു തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിൽ. ഐ വി ശശി സംവിധാനം ചെയ്ത ചിത്രം സൂപ്പർഹിറ്റായി.

Picture of the product
Lumens

Free

PDF (1 Pages)

Alakalile Paral Meen Pole

Documents | Malayalam