Logo
Search
Search
View menu

Akhilandathil Udayavanam

Documents | Malayalam

"Akhilandathin udayayavanam daivam sthuthyan parishudhan sakala charachara rachayithavam daivam nithyan parishudhan parishudhan parishudhan mahimayilunnathane sthuthikalil vasikum devadhi deva aradhikunnu njangal thirusaaroopyam" is a beautiful Malayalam Christian devotional song.

"അഖിലാണ്ഡത്തിന്നുടയവനാം ദൈവം സ്തുത്യൻ പരിശുദ്ധൻ സകല ചരാചര രചയിതാവാം ദൈവം നിത്യൻ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ മഹിമയിലുന്നതനേ സ്തുതികളിൽ വസിക്കും ദേവാധിദേവാ ആരാധിക്കുന്നു ഞങ്ങൾ തിരുസാരൂപ്യം മാനവനേകിയോൻ വന്ദ്യൻ പരിശുദ്ധൻ ജ്ഞാനവും മാനവും മഹിമയും അണിയിച്ചോൻ ധന്യൻ പരിശുദ്ധൻ പരിശുദ്ധൻ തനയനെ നൽകിയീപാരിനെ വീണ്ടവൻ നിരുപമൻ പരിശുദ്ധൻ കാൽവറിയിൽ എന്റെ പാപത്തിന്റെ ബലിയായ നാഥൻ പരിശുദ്ധൻ പരിശുദ്ധൻ" - മനോഹരമായ ഒരു മലയാളം ക്രിസ്ത്യൻ ഭക്തിഗാനം.

Picture of the product
Lumens

Free

PDF (1 Pages)

Akhilandathil Udayavanam

Documents | Malayalam