Logo
Search
Search
View menu

Akanal

Documents | Malayalam

The four days following which star the Sun stands are called Akanal. Akanal dhosham is a belief associated with death among Hindus. It is believed that the death that happens in a family during miserable days can lead to another death there. In the houses where this occurs, rituals are also carried out according to the custom.

സൂര്യന്‍ ഏതു നക്ഷത്രത്തില്‍ ആണോ നില്‍ക്കുന്നത് അതുകഴിഞ്ഞുള്ള നാല് നാളുകളെയാണ് അകനാളായി കണക്കാക്കുന്നത്. ഹൈന്ദവര്‍ക്കിടയിലെ മരണവുമായി ബന്ധപ്പെട്ട ഒരു വിശ്വാസമാണ് അകനാള്‍ ദോഷം. ഒരു കുടുംബത്തിൽ ദുര്‍ദിനങ്ങളില്‍ സംഭവിക്കുന്ന മരണം അവിടെ മറ്റൊരു മരണത്തിന് കാരണമാകുമെന്നാണ് വിശ്വാസം. ഈ ദോഷം സംഭവിക്കുന്ന വീടുകളിൽ ആചാരപ്രകാരം ദോഷക്രിയകളും നടത്തി വരുന്നു.

Picture of the product
Lumens

Free

PDF (2 Pages)

Akanal

Documents | Malayalam