Logo
Search
Search
View menu

Ahadayavane Samadayavane Akilavum Potum

Audio | Malayalam

Ahadayavane Samadhayavane' is a song praising Allah, the Lord of the universe. He is the Creator of all living things, not just humans. From birth to death, one walks in the knowledge of Allah. It is a great deed to speak of the mercy and compromise of the venerable Prophet Muhammad (peace be upon him) in the modern age where mercy and compromise are avoided. Allah sent Prophet Muhammad to earth as a blessing to all the worlds. Prophet Muhammad was full of mercy. That pure heart treated the elderly, children, women and the needy very well.

സകല പ്രപഞ്ച പരിപാലകനായ അല്ലാഹുവിനെ പുകഴ്ത്തുന്ന ഗാനമാണ് 'അഹദായവനെ സമാധായവനെ'. മനുഷ്യരെ മാത്രമല്ല, സർവ ജീവജാലങ്ങളെയും പടച്ചവൻ അവൻ തന്നെ. ജനനം മുതൽ മരണം വരെ അല്ലാഹുവിന്റെ അറിവോടെയാണ് നടക്കുന്നത്. കാരുണ്യവും വിട്ടു വീഴ്ചയും വിട്ടു നിൽക്കുന്ന ആധുനിക യുഗത്തിൽ ആദരാവായ മുത്ത് മുഹമ്മദ്‌ (സ ) യുടെ കാരുണ്യത്തെയും വിട്ടുവീഴ്ചയെ കുറിച്ചും സംസാരിക്കേണ്ടത് വളരെ മഹത്തായ ഒരു കർമമാണ്. സർവ ലോകർക്കും അനുഗ്രഹമായിട്ടാണ് മുഹമ്മദ്‌ നബിയെ അള്ളാഹു ഭൂമിയിലേക്ക് നിയോഗിച്ചത്. കാരുണ്യത്തിന്റെ നിറകുടമായിരുന്നു പ്രവാചകൻ മുഹമ്മദ്‌ നബി. വൃദ്ധന്മാരോടും കുട്ടികളോടും സ്ത്രീകളോടും അവശരോടുമെല്ലാം ആ നിർമലമായ ഹൃദയം വളരെ നല്ലരീതിയിലാണ് പെരുമാറിയത്.

Picture of the product
Lumens

Free

MP3 (0:04:19 Minutes)

Ahadayavane Samadayavane Akilavum Potum

Audio | Malayalam