Logo
Search
Search
View menu

Advaitha Sidhantham

Documents | Malayalam

Advaita Vedanta is a Hindu school of thought. Advaita adherents think that their soul is indistinguishable from Brahman. Adi Shankara, who lived in India over a thousand years ago, was the most famous Hindu philosopher who taught about Advaita Vedanta. Sankara founded Advaita Siddhanta. Siddhantam is Sanskrit for the ultimate or final truth. His major writings include prakaranas, or manuals, such as Vivekachudamani and Atmabodha, as well as bhasyas, or comments, on the three prasthanas (the Upanishads, the Bhagavat Gita, and the Brahma Sutra). 'Advaita' implies 'without a second thought.' When there are so many people and stuff, how can there be no'second'? Because everything we see is an illusion, or maya; everything is merely one and only Ultimate Reality.' 'According to Advaita, the ultimate happiness is the experience of non-difference between the Jivatman and Paramatman,' states the Mahaswami elsewhere.

വേദാന്തത്തിന്റെ മൂന്ന് ഉപദര്‍ശനങ്ങളില്‍ ഒന്നാണ് അദ്വൈത സിദ്ധാന്തം. അദ്വൈതം എന്നാല്‍ രണ്ട് അല്ലാത്തത് എന്നാണര്‍ത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.അദ്വൈത വാദികളാകട്ടെ ബ്രഹ്മം എന്നൊരു അമൂർത്ത തത്ത്വം മാത്രമേ യാഥാർഥ്യമായി ഉള്ളൂവെന്നും പ്രാപഞ്ചിക വസ്തുക്കളെല്ലാം അയഥാർഥങ്ങളാണെന്നും ആത്മാവ് ബ്രഹ്മത്തിന്റെ ഒരു പ്രതിഭാസമാണെന്നും അഭിപ്രായപ്പെടുന്നു.. അദ്വൈത തത്ത്വങ്ങളെ വ്യക്തമായി സം‌യോജിപ്പിച്ച ആദ്യ വ്യക്തി ആദി ശങ്കരനാണ്.

Picture of the product
Lumens

Free

PDF (3 Pages)

Advaitha Sidhantham

Documents | Malayalam