Logo
Search
Search
View menu

Acharam Ammini Osaram Omana (1977)

Documents | Malayalam

“Achaaram Ammini Osharam Omana”is a 1977 Malayalam -language film directed by Adoor Bhasi. It was written by P. K. Sarangapani. Boban Kunjacko produced the film. The film stars Prem Nazir, Jayan, Sheela and Sukumari in the lead roles. The film has musical score by G. Devarajan. U. Rajagopal did cinematography for the film. Excel productions was the production company which distributed the film. The film was released on 23rd December 1977.

അടൂർ ഭാസി സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് "ആചാരം അമ്മിണി ഓശാരം ഓമന". ഇത് എഴുതിയത് പി കെ. ശാരംഗപാണിയാണ്. ബോബൻ കുഞ്ഞാക്കോയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. പ്രേം നസീർ, ജയൻ, ഷീല, സുകുമാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്ജി .ദേവരാജനാണ്. യു.രാജഗോപാൽ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത്. എക്സൽ പ്രൊഡക്ഷൻസ് ആയിരുന്നു ചിത്രത്തിന്റെ വിതരണ കമ്പനി. 1977 ഡിസംബർ 23-നാണ് ചിത്രം റിലീസ് ചെയ്തത്.

Picture of the product
Lumens

Free

PDF (8 Pages)

Acharam Ammini Osaram Omana (1977)

Documents | Malayalam