Documents | Malayalam
This is a song from the 1997 movie “Poonilamazha.” The song in the movie “Aatuthottilil ninne kidathiuraki melle manipalungukavilthadangal thulli nukarum shalabhamaayi njan, suryakanthikal manjumazhayil kuthirnu nilkum, nizhalcheruvilozhukivanna kuliraruviyalakalay njan..” was penned by Girish Puthenchery and the music was composed by Lakshmikant Pyarelal. The duet was sung by KS Chitra and MG Sreekumar. The story and direction was done by Sunil. The movie was released under the banner of Ponthara Films, produced by Bindu and Nisha and distributed by Fax Release. The lead roles were donned by Sanjay Mitra and Shraddha Nigam.
"""പൂനിലാമഴ (1997)"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ."" എന്ന ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരി എഴുതി, ലക്ഷ്മികാന്ത് പ്യാരേലാല്‍ സംഗീതം നൽകി, കെ എസ് ചിത്ര, എം ജി ശ്രീകുമാർ എന്നിവർ ആലപിച്ച ഗാനം. സുനിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് പൂനിലമഴ. പൊന്തറ ഫിലിംസിന്റെ ബാനറിൽ ബിന്ദുവും നിഷയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഫാക്സ് റിലീസാണ് വിതരണം ചെയ്തത്. സഞ്ജയ് മിത്രയും ശ്രദ്ധ നിഗവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. "

Free
PDF (2 Pages)
Documents | Malayalam