Documents | Malayalam
“Aathmav unarunna nimisham“ is a beautiful Christian devotional song in Malayalam language. The song starts with these lines :” Aanandha dhaayaka nimisham, Kanneer thudayikkaan maarodu cherkkan Eeshoyeazhunnullum nimishamitha, Aaradhanayude nimisham, Aaradhichidunnu njangal paadi namikkunnu njangal, Nin thiru munbil ninneedumbol, Ninteathaayi theerneedumbol, Dhukhagal ella bhaaragal ella, Prathyaasha onnu matram nadha “. These are the beautiful lines of this spiritual song. This song was widely accepted among the Christian audience.
“ആത്മാവ് ഉണർന്ന നിമിഷം” മലയാളത്തിലെ മനോഹരമായ ഒരു ക്രിസ്ത്യൻ ഭക്തിഗാനമാണ്. ഈ ഗാനത്തിന്റെ തുടകത്തിലെ വരികൾ ഇതാ :” ആനന്ദ ദായക നിമിഷം, കണ്ണീർ തുടയിക്കാൻ മാറോടു ചേർക്കാൻ ഈശോ എഴുനെള്ളും നിമിഷമിതാ, ആരാധനയുടെ നിമിഷം, ആരാധിച്ചീടുന്നു ഞങ്ങൾ പാടി നമിക്കുന്നു ഞങ്ങൾ, നിൻ തിരു മുമ്പിൽ നിന്നീടുമ്പോൾ, നിന്റേതായി തീർനീടുമ്പോൾ ദുഃഖങ്ങൾ ഇല്ലാ ഭാരങ്ങൾ ഇല്ലാ പ്രത്യാശ ഒന്ന് മാത്രം നാഥാ “.

Free
PDF (1 Pages)
Documents | Malayalam