Documents | Malayalam
The song "Aaro Nee Aaro Aaro Nee Aaro Alakadaloli Aaru Nee Kanaloli Azhakarunee" is from the 2011 Malayalam movie "Urumi". Music by Deepak Dev with lyrics by Kaithapram. The song is sung by Dr. J. Yesudas and Shweta Mohan. Written, scripted and directed by Shankar Ramakrishnan, the film is directed by Santosh Sivan. The film is produced by Shaji Nadesan, Santosh Sivan and Prithviraj Sukumaran under the banner of August Cinemas.
"ആരോ നീ ആരോ ആരോ നീ ആരോ അലകടലൊലി ആരു നീ കനലൊളി അഴകാരുനീ "എന്ന ഗാനം 2011ൽ പുറത്തിറങ്ങിയ "ഉറുമി" എന്ന മലയാള ചിത്രത്തിലേതാണ്. കൈതപ്രത്തിന്റെ വരികൾക്ക് ദീപക് ദേവിന്റെ സംഗീതം. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഡോ..ജെ.യേശുദാസ്,ശ്വേതാ മോഹൻ എന്നിവർ ചേർന്ന് ആണ്. ശങ്കർ രാമകൃഷ്ണൻ കഥ,തിരക്കഥ,സംഭാഷണം എന്നിവ നിർവഹിച്ച ഈ ചിത്രം സംവിധാനം ചെയ്തത് സന്തോഷ് ശിവനാണ്. ആഗസ്ത് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ,സന്തോഷ് ശിവൻ,പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.
Free
PDF (3 Pages)
Documents | Malayalam