Logo
Search
Search
View menu

Aareyum Bhaava Gayakanakkum.

Documents | Malayalam

Malayalam Film Song: Aareyum bhaavagaayakanaackum Film: Nakhakshathangal (1986) Music Director: Bombay Ravi Lyricist: ONV Kurup Director: Hariharan Producer: Gayathri & Parvathy Actors: Vineeth, Thilakan, Jagannadha Varma, Jayachandran, Bahadoor, Monisha, Kaviyoor Ponnamma, Selima Singers: KJ Yesudas Here’s the first few lines --- Aareyum bhaavagaayakanaackum, aathmasaundharyamaanu nee, namrasheersharaay nilppu nin , munnil, kamranackshathra kanyakal----kinnaramani thamburumeetti, ninne vaazhthunnu vaanavum, mannile kilippaithalum, mulam thandil moolunna thennalum

മലയാളം-സിനിമാപ്പാട്ട്: ആരേയും ഭാവഗായകനാക്കും ചിത്രം: നഖക്ഷതങ്ങള്‍ (1986) ചലച്ചിത്ര സംവിധാനം: ഹരിഹരന്‍ ഗാനരചന: ഒ എൻ വി കുറുപ്പ് സംഗീതം: ബോംബെ രവി ആലാപനം: കെ ജെ യേശുദാസ്, കോറസ്‌ ആദ്യവരികൾ ഇതാ --- ആരേയും ഭാവഗായകനാക്കും, ആത്മസൗന്ദര്യമാണു നീ, നമ്രശീർഷരായ്‌ നിൽപ്പൂ നിൻ മുന്നിൽ, കമ്ര നക്ഷത്രകന്യകൾ---കിന്നര മണി തംബുരുമീട്ടി, നിന്നെ വാഴ്ത്തുന്നു വാനവും, മണ്ണിലെ കിളിപ്പൈതലും, മുളം തണ്ടിൽ മൂളുന്ന തെന്നലും

Picture of the product
Lumens

Free

PDF (1 Pages)

Aareyum Bhaava Gayakanakkum.

Documents | Malayalam