Logo
Search
Search
View menu

Aararivum Thaane Ezhu Swarangalaakki

Documents | Malayalam

This song is from the movie CID Unnikrishnan

"""സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ്"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""ആരറിവും താനേ ഏഴു സ്വരങ്ങളാക്കി ആനന്ദഗാനം പെയ്യും ആഗോളനാദരൂപീ ഇസൈ കണ്ട ഇളം ജ്ഞാനി... ഇരണീയൽ ചിന്നപ്പ... അതു താൻ നാനപ്പ..."" എന്ന ഈ ഗാനം. ബിച്ചു തിരുമല എഴുതി, കെ ജെ യേശുദാസ്, ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ എന്നിവർ ആലപിച്ച ഗാനം. ഒരു മലയാള കുറ്റാന്വേഷണ-ഹാസ്യ ചലച്ചിത്രമാണ് സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ, ഈ ചിത്രം സംവിധാനം ചെയ്തത് രാജസേനനാണ്. 1994-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ അഭിനയിച്ചവർ ജയറാം, മണിയൻപിള്ള രാജു, ജഗതി ശ്രീകുമാർ, രോഹിണി തുടങ്ങിയവർ. "

Picture of the product
Lumens

Free

PDF (2 Pages)

Aararivum Thaane Ezhu Swarangalaakki

Documents | Malayalam