Logo
Search
Search
View menu

Aaraadyam Parayum

Documents | Malayalam

“Aaraadyam parayum, aaraadyam parayum, parayaathini vayya, parayaanum vayya” is a Malayalam song from the movie Mazha which was released in the year 2000. The lyrics for this song were written by OV Usha. This song was beautifully composed by music director Raveendran. The song is sung by Asha G Menon.

"ലെനിൻ രാജേന്ദ്രൻ രചിച്ച് സംവിധാനം ചെയ്ത 2000ൽ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലെ ഗാനമാണ് ""ആരാദ്യം പറയും, ആരാദ്യം പറയും, പറയാതിനി വയ്യ, പറയാനും വയ്യ, എരിയും മുൻപേ പിരിയും മുൻപേ, പറയാനാശിക്കുന്നു, പറയാനും വയ്യ പറയാതിനി വയ്യ"".ഒ വി ഉഷയുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് രവീന്ദ്രനാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് ആശ ജി മേനോനാണ്. മില്ലേനിയം സിനിമയുടെ ബാനറിൽ ജി ഹരികുമാറാണ് ഈ ചിത്രം നിർമിച്ചത്. സംയുക്ത വർമ്മ, ലാൽ, ഊർമിള ഉണ്ണി, ജഗതി ശ്രീകുമാർ, തിലകൻ, ബിജു മേനോൻ, സിന്ധു ശ്യാം, ലക്ഷ്മി രത്തൻ, ഓമന ഔസേഫ്, ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. എസ് കുമാർ ISC യാണ് ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം ബീനാ പോൾ, ബി അജിത് കുമാർ എന്നിവർ. ആഷാഢം പാടുമ്പോൾ, മഞ്ഞിന്റെ മറയിട്ട, ഗേയം ഹരിനാമധേയം, ഇത്രമേൽ മണമുള്ള, വാര്‍മുകിലെ വാനില്‍ നീ, ഹിമശൈലസൗന്ദര്യമായ്, പാരുക്കുള്ളേ നല്ല നാട് എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ."

Picture of the product
Lumens

Free

PDF (1 Pages)

Aaraadyam Parayum

Documents | Malayalam