Documents | Malayalam
"""Ananda Hemantha Sandhye Nin Sindooram"" is in the movie ""Swayamvarappanthal"" directed by Harikumar and scripted by Sreenivasan. The song was composed ONV Kurup and sung by by P. Jayachandran."
"ശ്രീനിവാസന്റെ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്ത ചിത്രമായ ""സ്വയംവരപ്പന്തൽ""ലെ ആണ് ""ആനന്ദ ഹേമന്ത സന്ധ്യേ നിന്‍ സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍""എന്ന ഗാനമുള്ളത്. ഓ.എൻ.വി.കുറുപ്പിന്റെ വരികൾക്ക് ജോൺസന്റെ സംഗീതത്തിൽ പി.ജയചന്ദ്രന്റെ ശബ്ദത്തിലാണ് ഈ ഗാനം പിറവിയെടുത്തത്. ചിത്രം സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും ചിത്രത്തിലെ പാട്ടുകൾ ജനശ്രദ്ധ ആകർഷിച്ചവയായിരുന്നു. ജയറാം,സംയുക്ത വർമ്മ എന്നിവർ പ്രധാന വേഷതിൽ എത്തുന്നു."

Free
PDF (1 Pages)
Documents | Malayalam