Documents | Malayalam
Malayalam Film Song: Swarnna chaamaram Movie Name: My dear Kuttichathan Artist: S Janaki, SP Shailaja Music: Ilayaraja Lyrics: Bichu Thirumala First few lines--- Alippazham Përukkaan Pëëli kudanirvarthi, Aalippazham Përukkaan Pëëli kudanirvarthi, Poonkuruvi Poovaankuruvi, Ponnolanjaali kuruvi Eë vazhi vaa----Appooppan Thaadiyiluppittu këttunna Chëppadi Vidyakaanam, Thalakëëzhaay Nëënthaam, Thalakëëzhaay Nëënthaam
മലയാളം-സിനിമാപ്പാട്ട്: ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ ചിത്രം: മൈ ഡിയർ കുട്ടിച്ചാത്തൻ (1984) ചലച്ചിത്ര സംവിധാനം: ജിജോ ഗാനരചന: ബിച്ചു തിരുമല സംഗീതം: ഇളയരാജ ആലാപനം: എസ് ജാനകി, എസ് പി ഷൈലജ ആദ്യവരികൾ ഇതാ --- ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ (2), പൂങ്കുരുവീ പൂവാങ്കുരുവീ, പൊന്നോലഞ്ഞാലിക്കുരുവീ, ഈ വഴി വാ, (ആലിപ്പഴം...) ----അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടുന്ന ചെപ്പടിവിദ്യ കാണാം, തലകീഴായ് നീന്താം.. തലകീഴായ് നീന്താം, അമ്മൂമ്മ വന്നു കുഴഞ്ഞിട്ടു കെട്ടുന്ന തെമ്മാടിവേല കാണാം, കുടമാറ്റം കാണാം പല കൂട്ടം കൂടാം

Free
PDF (1 Pages)
Documents | Malayalam