Logo
Search
Search
View menu

Aakasa Perumthachan

Documents | Malayalam

“Aakasha perunthachan aanjilamaram vetti” is a Malayalam song from the movie Ee Naadu which was released in the year 1982. The lyrics for this song were written by Yusaf Ali Kecheri. This song was beautifully composed by music director Syam. The song is sung by KM Raju and S Janaki.

"ടി ദാമോദരൻ രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത 1982ൽ പുറത്തിറങ്ങിയ ഈ നാട് എന്ന ചിത്രത്തിലെ ഗാനമാണ് ""ആകാശ പെരുംതച്ചന്‍ ആഞ്ഞിലിമരം വെട്ടി, അഴകുള്ളൊരു പമ്പരം പണിതൊരുക്കി, കിഴക്കു നിന്നു പടിഞ്ഞാട്ട് കറങ്ങിത്തിരിഞ്ഞ് വരുന്നല്ലോ, പമ്പരംകത്തണ പമ്പരം"". യൂസഫലി കേച്ചേരിയുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് ശ്യാമാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് ജെ എം രാജു, എസ് ജാനകി എന്നിവർ ചേർന്നാണ്. ജിയോ മൂവീസിന്റെ ബാനറിൽ എൻ ജി ജോണാണ് ഈ ചിത്രം നിർമിച്ചത്. രതീഷ്, മമ്മൂട്ടി, രവീന്ദ്രൻ, ബാലൻ കെ നായർ, അഞ്ജലി നായിഡു, കൃഷ്ണചന്ദ്രൻ, വനിത കൃഷ്ണചന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. എസ് എസ് ചന്ദ്രമോഹൻ, സി ഇ ബാബു എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം കെ നാരായണൻ. മാനത്തെ ഹൂറി പോലെ, അമ്പിളി മണവാട്ടി,മാനത്തെ കൊട്ടാരത്തിൽ, തട്ടെടി ശോശാമ്മേ എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ."

Picture of the product
Lumens

Free

PDF (1 Pages)

Aakasa Perumthachan

Documents | Malayalam