Documents | Malayalam
Malayalam Film Song: Aadyavasantham pole... Movie: Mochanam (1979) Direction: Thoppil Bhasi Lyrics: M V Rajendran Music: G Devarajan Singers: P Madhuri Here’s the first few lines--- Aadyavasantham pole, aadyasugandham pole, anupama sundaramaayen kinaavil anuraagamankurichu... ----etho raakkili etho marakkombil, enno paadiya paattil, thaane vidarnnoru thaazhampoovin, naanam purandoru kaattil, anuraagamankurichu
മലയാളം-സിനിമാപ്പാട്ട്: ആദ്യവസന്തം പോലെ... ചിത്രം: മോചനം (1979) ചലച്ചിത്ര സംവിധാനം: തോപ്പില്‍ ഭാസി ഗാനരചന: എം ഡി രാജേന്ദ്രന്‍ സംഗീതം: ജി ദേവരാജൻ ആലാപനം: പി മാധുരി ആദ്യവരികൾ ഇതാ--- ആദ്യവസന്തം പോലെ, ആദ്യസുഗന്ധം പോലെ, അനുപമസുന്ദരമായെന്‍ കിനാവില്‍, അനുരാഗമങ്കുരിച്ചു -----ഏതോ രാക്കിളി ഏതോ മരക്കൊമ്പില്‍, എന്നോ പാടിയ പാട്ടില്‍, താനേ വിടര്‍ന്നൊരു താഴമ്പൂവിന്‍, നാണം പുരണ്ടൊരു കാറ്റില്‍, അനുരാഗമങ്കുരിച്ചു

Free
PDF (2 Pages)
Documents | Malayalam