Documents | Malayalam
The song "Aa nalla naalinde Ormmakkayi aa nalla nimishathin smaranakkayi" recollects the past moments we love. Yesudas is the singer. This song in the album "Vishada gaanangal" became popular.
"ആ നല്ല നാളിന്റെ ഓർമ്മക്കായി ആ നല്ല നിമിഷത്തിൻ സ്മരണക്കായി" ആദ്യ വരികൾ പറയുന്ന പോലെ, കഴിഞ്ഞു പോയ ചില നല്ല നിമിഷങ്ങൾ ഓർമ്മിക്കുന്ന ഗാനമാണ്. തരംഗിണിയാണ് ഈ പാട്ട് ശ്രോതാക്കളിലേക്കെത്തിച്ചത്. പാടിയത് യേശുദാസ്. "വിഷാദ ഗാനങ്ങൾ" എന്ന ആൽബത്തിലെ ഗാനം ഏറെ ജനശ്രദ്ധ നേടി. അന്യരായി പിറക്കുകയും, യാദൃശ്ചികമായി കണ്ടുമുട്ടി അടുക്കുകയും, പിന്നീട് പിരിയേണ്ടി വരുകയും ചെയ്തവർക്ക് ഈ പാട്ട് വളരെ ഹൃദ്യമാണ്.

Free
PDF (1 Pages)
Documents | Malayalam